ന്യൂഡൽഹി: ഇ20 പെട്രോൾ ഉപയോഗിക്കുന്ന ബിഎസ്-3 വാഹനങ്ങളിലെ ചില റബർ ഘടകങ്ങൾക്കും എൻജിൻ ഗാസ്കറ്റുകൾക്കും കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 2005 ഏപ്രിൽ 1 മുതൽ 2016 വരെ നിർമിച്ച ബിഎസ്-3 വാഹനങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുകയെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചു. എന്നാൽ, പതിവ് സർവീസിനിടെ ഈ ഭാഗങ്ങൾ എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാനാകുമെന്നും അതിനായി വലിയ സാമ്പത്തിക ചെലവ് ഉണ്ടാകില്ലെന്നും മന്ത്രി വിശദീകരിച്ചു.
ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുമെന്ന ആശങ്കയും ഗഡ്കരി തള്ളി. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ......
സിഡ്നി: നാല് വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം.......
മാനന്തവാടി: അർധരാത്രിയിൽ രക്ഷിതാക്കളുടെ അറിവില്ലാതെ 16 വയസ്സുകാരിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയി ലഹരി നൽകുകയും തുടർന്ന് അപകടത്തിൽപ്പെടുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. അഞ്ചുകുന്ന് കല്ലിട്ടാംകുഴി സ്വദേശി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടിൽ എ.വി. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): നേട്ടങ്ങൾ കൈവരിക്കാനാകുന്ന ദിവസമാണ്. തൊഴിൽ-വ്യാപാര രംഗങ്ങളിൽ അനുകൂല സാഹചര്യം, സാമ്പത്തിക പുരോഗതി, മത്സരവിജയം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. ......
ന്യൂഡൽഹി: രാജ്യത്ത് 10 രൂപയും 20 രൂപയും മൂല്യമുള്ള പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ആദ്യഘട്ടത്തിൽ 10 രൂപയുടെയും 20 രൂപയുടെയും 100 കോടി വീതം നോട്ടുകളാണ് വിപണിയിലെത്തിക്കുക. ......
ചെങ്ങന്നൂർ: വഞ്ചിപ്പാട്ടിന്റെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ മുതവഴി പള്ളിയോടം പമ്പാനദിയിലെ ഓളപ്പരപ്പിൽ നിരണിഞ്ഞു. പള്ളിയോട കരക്കാർ രാവിലെ ദേശദേവൻ കുടികൊള്ളുന്ന മുതവഴി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തി. ......
ഡി.ജി.പി നിതിന്‍ അഗ്രവാള്‍ വെള്ളിയാഴ്ച (ജൂലൈ 31) സര്‍വീസില്‍ നിന്ന് വിരമിക്കും. അദ്ദേഹത്തിന് പോലീസ് സേന നല്കുന്ന വിടവാങ്ങല്‍ പരേഡ് 31ന് രാവിലെ 8 മണിക്ക് പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടക്കും. ......
തിരുവൻവണ്ടൂർ: 62ാമത് ശ്രീ ഗോശാലകൃഷ്ണ ജലോത്സവ സംഘാടക സമിതി രൂപീകരിച്ചു.
സെപ്തംബർ 1 ചൊവാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് പാണ്ടനാട് മുറിയായിക്കര നെട്ടായത്തിൽ പള്ളിയോടങ്ങളുടെ ജലഘോഷയാത്രയും മത്സരവള്ളംകളിയും നടത്തും.
62-ാമത് ശ്രീ ഗോശാലകൃഷ്ണ ജലോത്സവം സംഘാടക സമിതി
ഭാരവാഹികൾ .
ചെയർമാൻ: ശ്രീ. സതീഷ് ബാബു വി എസ്
ജനറൽ കൺവീനർ: അഡ്വ. ......